• waytochurch.com logo
Song # 20129

stutippin nam meadamay gheasippin santustaray സ്തുതിപ്പിന് നാം മോദമായ് ഘോഷിപ്പിന് സന്തുഷ്ടരായ്


സ്തുതിപ്പിന്‍ നാം മോദമായ്‌ ഘോഷിപ്പിന്‍ സന്തുഷ്ടരായ്
തേജോ ഭാഗ്യനാളതില്‍ യേശുരാജന്‍ ബേത്ലഹേമില്‍ ജാതനായ്‌


വാഴ്ത്തിപ്പാടുക കീര്‍ത്തിച്ചീടുക സ്തോത്രം ചെയ്യുക
കൂട്ടം കൂട്ടമായ്‌ ഈ ദിനത്തില്‍ നാം
സ്നേഹ ഗീതികള്‍ ഭാഗ്യനാളതില്‍ ഉല്ലസിച്ചു പാടുക
1

വാനദൂതര്‍ യോഗമായ് നല്‍കി ശാന്തിഭൂതലേ
മോക്ഷമേകാന്‍ വന്ദിതന്‍ മര്‍ത്യനായി പിറന്നു മണ്ണില്‍ ഈ ദിനേ (വാഴ്ത്തി..)
2
പാരിതില്‍ മഹത്വമായ് ലോകരില്‍ പ്രസാദമായ്
കാവല്‍ കാക്കും ആട്ടിടയര്‍ വാര്‍ത്ത കേട്ടു ശീതകാല രാത്രിയില്‍ (വാഴ്ത്തി..)

Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com